tag:blogger.com,1999:blog-4634161294073818664.post7715103449051799949..comments2022-10-26T01:09:00.578-07:00Comments on ഇള: അഗ്നിപുത്രി, എന്നിട്ടും.....?Unknownnoreply@blogger.comBlogger3125tag:blogger.com,1999:blog-4634161294073818664.post-63390186477917499842014-06-22T15:00:22.896-07:002014-06-22T15:00:22.896-07:00നന്ദി
നന്ദി <br />സുജയhttps://www.blogger.com/profile/11378221322813104078noreply@blogger.comtag:blogger.com,1999:blog-4634161294073818664.post-9444752129160465442014-06-21T03:43:42.218-07:002014-06-21T03:43:42.218-07:00"ഒരമ്മയും സഹോദരനും ഭര്‍ത്താവുമാണ് സ്ത്രീയുടെ ..."ഒരമ്മയും സഹോദരനും ഭര്‍ത്താവുമാണ് സ്ത്രീയുടെ രക്ഷകര്‍ എന്നും ഇവര്‍ കര്‍മ്മാനുഷ്ഠാനത്തില്‍ വിമുഖരെങ്കില്‍ അവള്‍ക്കെന്തു സംഭവി യ്ക്കാമെന്നും പുരാണം പഠിപ്പിച്ചു തരുന്നു. എന്നിട്ടും ഇന്നുമരങ്ങേറുന്നത് അതുതന്നെ. സിംഹാസനത്തില്‍ അന്ധനും ചുറ്റും നിഷ്ക്രിയരും സ്ഥാനം കയ്യാളുമ്പോള്‍ ഇന്ദ്രപ്രസ്ഥ ത്തിലാണെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ണടച്ച് നിശ്ശബ്ദരായിരിയ്ക്കുന്ന നീതിന്യാ യങ്ങള്‍ പണ്ടേ കാണിച്ചു തന്നിരിയ്ക്കുന്നു. ‘ കാണ്‍കയില്ലിങ്ങില്ലാത്തതെങ്ങുമേ ’ എന്ന മഹാഭാരതത്തെക്കുറിച്ചുള്ള വ്യാസന്റെ അവകാശവാദം തികച്ചും അന്വര്‍ത്ഥം തന്നെ"<br /><br />ജ്ഞാനികൾ പലതും മുന്‍കൂട്ടി നമ്മളോട് പറഞ്ഞു. നമ്മളൊന്നും കേട്ടില്ല. കേട്ടത് കേട്ടതായി ഭാവിച്ചില്ല. തെറ്റുകൾ തുടർന്നു. ഇന്നും നാശത്തിലേയ്ക്ക് കുതിയ്ക്കുന്നു. എത്ര നിരാശാജനകമായ കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പുരാണത്തിന്റെ വൃത്തത്തിൽ നിന്നും ആധുനികതയിൽ അതിന്റെ ആവര്‍ത്തനം ഭംഗിയായി പറഞ്ഞു. ആശംസകൾ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-4634161294073818664.post-91379919789534139132014-06-21T03:37:26.133-07:002014-06-21T03:37:26.133-07:00This comment has been removed by the author.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.com